സഗൗരവം

ചില അകം പൊരുളുകൾ 
......................................................
16 -ലെ മൊഞ്ചത്തി കുട്ട്യോളെ കെട്ടാൻ മുട്ടി നിക്കാണ് മാപ്പിള ചെക്കന്മാർ എന്നാണ് ചില 'പണ്ഡിതരുടെ' വീക്ഷണം.ഒരു മുസ്ലിം സംഘവും പറഞ്ഞിട്ടില്ല മ്മളെ കുട്ട്യോളെ 16 ലെ കെട്ടിക്കൂന്നു..പിന്നെ ഷരീഅതിനകതു കൈ വെട്ടലും തല വെട്ടലും കല്ലെരിയലുമൊക്കെ ഇല്ലേ എന്നായി ചില 'മുസ്ലിം പുരോഗമന 'ചാനലുകളിൽ പ്രത്യക്ഷപ്പെട്ട വിദ്വാന്മാർ ...നോക്കണേ ഷരീഅതിനെ ക്കുറിച്ചുള്ള അവരുടെ ഒരു പാണ്ടിത്യം.പഠിപ്പിച്ച ഉസ്താദ്‌ പോർക്കൂല...വിദ്വാന്മാരുടെ ശ്രദ്ധക്ക്..മ്മളെ ദീനിൽ സിവിൽ കോഡ്‌ , ക്രിമിനൽ കോഡ്‌ ന്നൊക്കെ പറഞ്ഞ ഒന്നുണ്ട്...അതിൽ ഏതാ ശരീഅത് ആക്ട്‌-ല ഉള്ളതെന്നഅറിയേണ്ടേ ...ആരോട് പറയാൻ ..കിട്ടിയ സമയത്ത് ആളായി..അത്ര മാത്രം ...ചാനലല്ലേ ഇസ്ഫൈനയിരം ആള്ക്കാര് കാണൊല്ലോ ...
അതിനിടക്ക് 'മുസ്ലിം' എന്നാ പേരില് ഉള്ള വിദ്യാർഥി സംഗവുമിരങ്ങി സമുദായത്തെ മുന്നോട്ടടിക്കാൻ....
എന്തെക്കെ കാണാനിരിക്കുന്നു ...മ്മളെ ന്നല്ലേ നേതാക്കലാക്കിയത് 
പിന്നെ ഞമ്മൾ വല്ല്യ വായിൽ പറയുന്ന മറ്റൊരു വർത്താനം വിവേകമാണ് ..

സീൻ രണ്ട്:
നേരം കൂരാകൂരിരുട്ടു ഒരിയിലയനക്കം പോലുമില്ല .അയലത്തെ കദീജ ക്ക് 18 ഇന്ന് രാത്രി 12 മണിക്ക് തികയുമെന്നരിഞ്ഞു വന്നതാണ് അവൻ "വിവേകം".പതുങ്ങി പതുങ്ങി അവൻ കദീജയുടെ തലമണ്ടയിൽ കയറിയിരുന്നു ...
"ഹാവൂ നബീസ ..നബീസാ മ്മളെ കദീജക്കു വിവേകം വന്നു "ഒളിച്ചിരുന്ന് മകള്ക്ക് വിവേകം വരുന്നതും നോക്കിയിരുന്ന മയ്മുക്ക ഭാര്യെ വിളിച്ചു സന്തോഷം വിളിച്ചറിയിച്ചു

------കഥ സാരാംശം പിറ്റേന്നു തന്നെ മയ്മുക്കക്ക് മകളെ കെട്ടിക്കാം മൂപ്പരെ കുട്ടിക്ക് വിവേകം വന്നോല്ലോ ..

പേജിന്നടിയിൽ:

1)വിവാഹ കമ്പോളത്തിലെ സ്ത്രീധനമെന്ന മഹാ വിപത്തിനെ തടയിടാനും ഇത് പോലെ കമെന്റുകൾ ഉയരേണ്ടതുണ്ട്
2)തന്റെ ആദ്യ വിവാഹം 25 -ആം വയസിൽ 40 വയസുള്ള ഖദീജ ബീവിയെ ഇണയാക്കി മാതൃക കാണിച്ചതാണ് മുഹമ്മദ്‌ നബി (സ .അ).
--- രസകരമായ ഒരു ചിന്തയുടെ മറു ചിന്ത എന്ന് മാത്രം