ചെറു കഥ

എട്ടാം പ്രണയം ..

വൈകിട്ടുള്ള ലോക്കൽ  ട്രെയിൻ നല്ല തിരക്കാണ്.തിരക്ക് എന്ന് പറഞ്ഞാൽ കാലു കുത്താനിടമില്ല.എന്നാലും കയറിയേ പറ്റൂ,ഇത് കഴിഞ്ഞു ഇനി ഈ സ്റ്റേഷന...