ഓളെ ഫോട്ടോയും കുറെ കിഞ്ചന വർത്തമാനങ്ങളും

..........
നൈസ് ...സൊ ക്യൂട്ട് ..                    
ലൈക്‌ ഇറ്റ്‌ ..                    .              
റിയലി യു ...വൊവ്...!!!!                
കൊതിപ്പിക്കല്ലേ ..മോളെ                
നോട്ട് ഗുഡ് ...സജ്ന (യഥാർത്ഥ പേരല്ല )..പ്ലീസ് റിമൂവ് ഇറ്റ്‌                
സൊ സക്സി...ലവ് യു ...                                    
1000 ലൈക്‌ (പിന്നെ കുറെ കൈ ചിന്ഹവും ...സ്മൈലിയും )
നോ കമന്റ്സ്
...........

ചില സംസ്കാരങ്ങൾ തുറന്നു കാട്ടുന്ന കമെന്റുകൾ .....
കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത പോസ്റ്റുകൾ ...
...
അവളുടെ ഫോട്ടോ അവൾക്കിഷ്ടമുള്ളിടത് ഇടട്ടെ ...അവളെ വിട്ടേക്കൂ ....
വിടാം ...സുഹൃത്തേ ...എനിക്കും ഒരു പെങ്ങളുണ്ടായിപ്പോയ് ...
...
അവൾക്കു വേണ്ടത് എന്റെ ഈ കമൻറു തന്നെയാണ് ...സൊ സെക്സി ...
അതെ ഞാൻ കൊതിച്ചതും നീ തന്നതും ഒന്ന് തന്നെ ...
...
ഇല്ല എനിക്കൊന്നും പറയാനില്ല ..അവൾ തീരുമാനിക്കട്ടെ ,എന്നാലും !!!
ഞാനല്ല തെറ്റുകാരി ഈ സമൂഹം തന്നെയാണ് ...

സമൂഹം അതെന്തെന്നു അറിയാൻ ഞാൻ വൈകിപ്പോയ് ..
ഈ എന്നോട് പൊറുക്കണേ ...
...
പൊറുക്കാം..അല്ലേൽ നിന്നെ പോലെ അവർ
ഞങ്ങളെയും കരുതും ...ഞങ്ങളും ഈ സമൂഹത്തിലെ പെണ്ണുങ്ങളാണ് ..
...
ഇല്ല എനിക്കൊന്നും പറയാനില്ല ....
അവിടെയും 1000 ലൈകുകളും സ്മൈലികലും മാത്രം ...

You Might Also Like

6 comments

 1. എന്ത് പറ്റി സ്നേഹിതാ.,

  ഏതേലും ഫൈക് പണി തന്നോ????

  ReplyDelete
  Replies
  1. ആരും പണി തന്നതല്ല അളിയാ ....
   ഓരോ ഫോട്ടോയും കമന്റും കാണുമ്പോൾ...
   ആ പോട്ടെ...
   നന്ദി സുനൈസ് വന്നതിനു

   Delete
 2. എന്തൂട്ട് പോസ്റ്റമനുഷ്യാ..

  ReplyDelete
  Replies
  1. വെറുതെ ഇരുന്നപ്പോ ..ഇങ്ങനെയൊക്കെ തോന്നി ..എഴുതി ..
   പിന്നെ എന്തെങ്കിലും എഴുതുന്നത്‌ ..പടച്ചുണ്ടാക്കി വെച്ച ഫ്രൈമിൽ ആയിക്കൊള്ളണമെന്നില്ല ..
   എനിക്കെന്റെ ഒരു രീതി ..അതാ എന്റെ രീതി ..ചിലപ്പോൾ മനസ്സിലാവും ചിലപ്പോൾ ഉം..ഉം..
   നന്ദി അനീഷ്‌ ഭായ്

   Delete
 3. Replies
  1. പല വിധ ചിന്തകളും ...നന്ദി അജിതെട്ട

   Delete