പിടക്കോഴി പ്രസവിക്കുന്ന നൂറ്റാണ്ട് !!!!!

പിടക്കോഴി പ്രസവിക്കുന്ന നൂറ്റാണ്ട് !!!!!


കുറച്ചു ദിവസം മുമ്പേ പത്രം എടുത്തു വായിച്ചപ്പോള്‍ ശരിക്കും ഞെട്ടിപോയ് ഞാന്‍.......................................
 ........എങ്ങനെ ഞെട്ടാതിരിക്കും പിടക്കോഴി കൂവുന്ന നൂറ്റാണ്ട് " എന്നൊക്കെ കേട്ടിണ്ട് .അതിപ്പോ ഈ പെണ്ണുങ്ങള്‍ ആവശ്യല്ലോടതും ഇല്ലാത്തിടത്തും കയറി വിടുവായത്തം പറയുന്നത് കേട്ടു നില്ക്കാന്‍ കഴിയഞ്ഞിട്ടാരോ അറിഞ്ഞു മൊഴിഞ്ഞതാണെന്ന് വെക്കാം.എങ്ങനെ..ആ ..

സംഭവം എന്താന്ന് വെച്ചാല്‍ കാസര്‍ഗോഡ്‌ ഒരു " പിടക്കോഴി പ്രസവിച്ചു "...
ശിവ ..ശിവ 
എന്തിനന്നാവോ ആശ്ചര്യപ്പെടുന്നത് .....എത്ര കാണാനും കേള്‍ക്കാനുമിരിക്കുന്നു ..കാലം കലി കാലം ....അല്ലാതെന്ത പറയ....

വര്‍ഷം ഒത്തിരി ആയിരിക്കുന്നു കോഴിയുടെ മുട്ട പൊരിച്ചും കറിവെച്ചും പിന്നെ കുറെ മുട്ട മാല്‍ സംബവങ്ങളൊക്കെ ഞമ്മളെ കേരളത്തിലെ ഒരു കൂട്ടര്‍ ഉഷാറായി കഴിച്ചു വരായിരുന്നു...ഇനിയിപ്പോ പിടക്കോഴിയും മാറ്റി പിടിച്ചു തുടങ്ങിയാല്‍.... ..

വയ്യ ...ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകളെ..........

ആ...കോഴിയും കരുതിയുണ്ടാവും സമര മുറ ഒന്ന് മാറ്റിയാലോ എന്ന്.................

ബ്ലോഗ്ഗെര്‍ക്കിതോന്നുമല്ല ആശങ്ക ഇതെങ്ങാനും ഒരു മുല്ലപ്പൂ വിപ്ലവം ആയി മാറുമോ ആവോ............

കാതോലണം ...........ഈ പാവം കുഞ്ഞാടുകളെ ........-സ്നേഹിതന്‍ 

You Might Also Like

0 comments