സൗഹൃദം....മിഴിനീര്‍ നീയെന്തിന്
വിതുമ്പിയൊഴുകണം 
ഓ ..നയനമേ..നീയറിയുമോ
സ്നേഹത്തിന്‍ സുഗന്ധം
പ്രണയത്തിന്‍ തെന്നല്‍
ഇന്നോളം ഞാന്‍ നുണഞ്ഞതില്‍
പൂന്തേന്‍ അവളത്രേ .
പ്രണ യഭാജനമേ നീയിന്നെവിടെ

****
ഹൃദയമേ..നിന്‍ വേദനയില്‍
ഞാനൊഴുകാത്ത ഒന്നുണ്ടോ ..
ഇല്ല കൂട്ടുകാരി എന്നാലുമി -
ന്നെന്‍ സ്പന്ദനം നിലച്ചപ്പോള്‍
നീ ഒഴുകാത്തതെന്തേ ...
ഹേ കൂട്ടുകാരാ നീയില്ലാതെ
നിന്‍ സ്പന്ദനമില്ലാതെ
ഞാനെന്നന്നൊണ്ടോ ..


-സ്നേഹിതന്‍{പേജിന്നടിയില്‍ }
ആരോ പറഞ്ഞ പോലെ
എനിക്ക് തോന്നിയ എന്‍റെ 'തോന്ന്യാക്ഷരങ്ങള്‍'

You Might Also Like

8 comments

 1. Replies
  1. എഴുതുവാന് പ്രചോദനം നല്കുന്നതിന് നന്ദി....

   Delete
 2. ഇനിയും നല്ല കവിതകള്‍ വരട്ടെ

  ReplyDelete
  Replies
  1. കവിത വഴങ്ങുമോന്നറിയില്ല....ശ്രമിക്കാം....

   Delete
 3. Dear...malayil
  Iniyum vaazikuga ezuthuga....orupadu njan predieeshikunnu?
  ............all the best....continue..

  ReplyDelete
 4. നിനക്ക് ബ്ലോഗില്‍ നല്ലൊരു ഭാവി ഞാന്‍ കാണുന്നുണ്ട്.. ഉണ്ട് അത് കൊണ്ട് തുടരുക... എല്ലാ വിധത്തിലുമുള്ള ആശംസകളും നേരുന്നു...

  ReplyDelete
 5. താങ്ക്സ്......ആശിഫ്...

  ReplyDelete