പേര് റെഡി ......ചുഴലിക്കാറ്റ് എവിടെ..........?
ചോദ്യത്തില്‍ കൌതുകമുണ്ട്........
തീര്‍ച്ചയായും ഇല്ലാതിരിക്കില്ല ..............ഇതോതില്‍ ചുഴലികാറ്റ് ആഞ്ഞിയടിച്ചിട്ടും..........ഇങ്ങേര്‍ക്ക് ഇത് എന്തിന്‍റെ സുഖകേടെന്നവും നിങ്ങളുടെ വിചാരം ..........................

ആയിരങ്ങള്‍ വീടും കുടും വിട്ടു അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുമ്പോള്‍ തമാശിക്കാനൊരു ബ്ലോഗ്‌ എഴുതുകയല്ല ...............

ഒരു സാധാരണക്കാരന്റെ  ചിന്ത മാത്രം....................

ഒരു പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ ഒരു തോന്നലെന്ന്‍ വേണം പറയാന്‍ ....................

അടുത്ത ചുഴലിക്കാറ്റ് 'മഹസെന്‍"' എന്ന പേരിലറിയപ്പെടും ................

വന്നതിന്‍റെ ക്ഷീണം മാറുന്നതിനു മുമ്പെ അടുത്തതിനു പെരിടനിരിക്കയ ബംഗ്ലാദേശ്,ഇന്ത്യ,മാലദ്വീപ്,മ്യാന്മാര്‍,ഒമാന്‍ ,പാക്കിസ്ഥാന്‍,ശ്രിലങ്ക,തൈലണ്ട് രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥര്‍ .....................

അവര്‍ക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ടാവാം ...............

എന്നാലും ഇതൊരു ചങ്കില്‍ കുതെല്ലയോ.....

നിലം ചുഴലിക്കാറ്റ് പേര് നല്‍കിയത് പാകിസ്ഥാനായിരുന്നത്രേ ................അവരതിന് ഉച്ചാരണ രീതിയും പറഞ്ഞു കൊടുത്തതാ ...........ഇന്ത്യന്‍ നിരീക്ഷകര്‍ക്ക് അത് അത്ര പിടിച്ചില്ലാന്നു തോന്നുന്നു..........

നിലം എന്ന് മാത്രമേ.............വിലിക്കവൂ എന്ന് അറിയിചിണ്ടത്രേ .............

ഇതൊക്കെ വായിച്ചാല്‍ തോന്നും വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത കാലത്ത് എന്തിനാ ഇതൊക്കെ ബ്ലോഗിലെഴുതുന്നെതെന്ന്‍ ..............വെറുതെ .............വെറുതെ  മാത്രം


-സ്നേഹിതന്‍  

You Might Also Like

0 comments